Skip to main content

രേഖകള്‍ സമര്‍പ്പിക്കണം

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും പെൻഷൻ കൈപ്പറ്റുന്നവരിൽ സെപ്റ്റംബർ മാസത്തെ പെൻഷൻ ലഭിക്കാത്തവർ ഒക്ടോബർ ആറിനകം ആധാർ കാർഡ്, പെൻഷൻ പാസ്ബുക്ക്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പുകൾ അതത് ഫിഷറീസ് ഓഫീസുകളില്‍ സമർപ്പിക്കണമെന്ന് കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് കോഴിക്കോട് മേഖല എക്സിക്യൂട്ടീവ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 0495 2383412

date