Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
നെടുംകണ്ടം താലൂക്ക് ആശുപത്രിയിലേയ്ക്ക് 2026-27 വര്‍ഷത്തിലേക്കുള്ള ഗര്‍ഭിണികള്‍ക്കുള്ള മാതൃയാനം പദ്ധതി നടത്തിപ്പിനുള്ള ടാക്സി കാര്‍ മാസവാടക കരാറില്‍ എടുക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ഒക്ടോബര്‍ 23ന് രാവിലെ 10.30 ന് വരെ ടെന്‍ഡര്‍ സ്വീകരിക്കും.
ഫോണ്‍: 04868 232650
date
- Log in to post comments