Skip to main content

ടി. സതികുമാര്‍ ഇടുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

ഇടുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ആയി ടി. സതികുമാര്‍ ചുമതലയേറ്റു. പാലക്കാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ആയിരുന്നു. പി.ആര്‍.ഡി ഡയറക്ടറേറ്റില്‍ പരസ്യവിഭാഗത്തിലും പ്രോഗ്രാം വിഭാഗം മേധാവിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയാണ്.

date