Post Category
വൈദ്യുതി മുടങ്ങും
പൂജപ്പുര ഇലക്ടിക്കൽ സെക്ഷൻ പരിധിയിൽ നിരപ്പിൽ, രാംനഗർ, ആഴാങ്കൽ, കൽപ്പാഗാർഡൻ എന്നീ പ്രദേശങ്ങളിലും കഴക്കൂട്ടം ഇലക്ടിക്കൽ സെക്ഷൻ പരിധിയിലെ കീരിക്കുഴി, ആറാട്ടുപുരം, മോസ്ക്ക് ലൈൻ, അമ്പലത്തിൻകര, പഴയ റോഡ് എന്നീ പ്രദേശങ്ങളിലും മണക്കാട് ഇലക്ടിക്കൽ സെക്ഷനു പരിധിയിലെ ത്രിമൂർത്തി, ഇരുംകുളങ്ങര, മണക്കാട് ജി.എച്ച്.എസ്, യമുന നഗർ എന്നിവിടങ്ങളിലും അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ ഇന്ന് (ജനുവരി 17) രാവിലെ ഒൻപതു മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
(പി.ആർ.പി. 57/2019)
date
- Log in to post comments