Skip to main content

സൗജന്യ പരിശീലനം

 

കേന്ദ്ര സർക്കാരിന്റെ ഗ്രാമ വികസന മന്ത്രാലയത്തിനു കീഴിൽ കോഴിക്കോട് മാത്തറയിൽ പ്രവർത്തിക്കുന്ന കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ,  "ഇൻസ്റ്റാളേഷൻ  ആൻഡ് സർവീസിങ് ഓഫ് സിസിടിവി ക്യാമറ" എന്ന സാങ്കേതിക വിഷയത്തിൽ 13 ദിവസത്തെ സൗജന്യ പരിശീലനത്തിന് അപേക്ഷകൾ ക്ഷണിച്ചു.

 പ്രായപരിധി 18നും 49നും മദ്ധ്യേ.  അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയ്യതി ഒക്ടോബർ 12 ന്.
ഫോൺ -9447276470

date