Skip to main content

ടെൻഡർ

ആലത്തൂർ അഡീഷണൽ ഐസിഡിഎസ് പ്രൊജക്റ്റ് ഓഫീസ് ആവശ്യത്തിനായി കരാർ വാഹനം വാടകക്ക് എടുക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾഒക്ടോബർ 19 വൈകിട്ട് നാലിനകം വടക്കഞ്ചേരിയിലുള്ള ആലത്തൂർ അഡീഷണൽ ഐസിഡിഎസ് പ്രൊജക്റ്റ് ഓഫീസിൽ ലഭിക്കണം. ഫോൺ: 04922 254007

date