Post Category
ലേലം
കുടിശ്ശിക തുകയായ 873416 രൂപ ഈടാക്കുന്നതിനായി വള്ളിക്കുന്ന് വില്ലേജിലെ റീസര്‍വേ നമ്പര്‍ 498/12 ല്‍ ഉള്‍പെട്ട 0.0243 ഹെക്ടര്‍ പുരയിടം നവംബര്‍ ഒന്‍പതിന് രാവിലെ 11 ന് വള്ളിക്കുന്ന് വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.
മലപ്പുറം സബ്‌സ്ഡിയറി കേന്ദ്രീയ കല്യാണ്‍ ഭണ്ഡാറില്‍ സൂക്ഷിച്ചിരിക്കുന്ന ഉപയോഗ ശൂന്യമായ ചട്ടപ്പെട്ടികളും സ്ട്രാപ്പുകളും ഒക്ടോബര്‍ 15 ന് രാവിലെ 11 ന് ലേലം ചെയ്യും. ഒക്ടോബര്‍ 14 ന് വൈകുന്നേരം അഞ്ചു വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍- 0483-2734921.
date
- Log in to post comments