Post Category
ടെൻഡർ ക്ഷണിച്ചു
എറണാകുളം ജില്ലാ പ്രൊബേഷൻ ഓഫീസിൽ ഔദ്യോഗിക ആവശ്യത്തിനായി 2026-27 സാമ്പത്തിക വർഷത്തിൽ ടാക്സി പെർമിറ്റുള്ള എ സി കാർ ലഭ്യമാക്കുന്നതിന് വാഹന ഉടമകളിൽ നിന്ന് മുദ്രവച്ച ടെൻഡർ ക്ഷണിച്ചു. ടെൻഡർ ഫോമുകൾ ഒക്ടോബർ 19 ന് ഉച്ചയ്ക്ക് ഒന്ന് വരെ ലഭിക്കും. പൂരിപ്പിച്ച ടെൻഡറുകൾ വൈകിട്ട് മൂന്ന് വരെ സ്വീകരിക്കും.
ഫോൺ: 0484 2425249.
date
- Log in to post comments