Skip to main content

നാവിക സേനയിൽനിന്നും വിരമിച്ചവരുടെ സമ്പർക്ക പരിപാടി ഒക്ടോബർ 27 ന് 

ദക്ഷിണ നാവിക കമാൻഡിന്റെ ആഭിമുഖ്യത്തിൽ നാവിക സേനാ വിമുക്ത ഭടന്മാർ, വിധവകൾ, ആശ്രിതർ എന്നിവർക്കായി  ഒക്ടോബർ 27 ന് രാവിലെ 11  മുതൽ ഉച്ചക്ക് ഒന്ന് വരെ എറണാകുളം കാക്കനാട് സൈനിക് റെസ്റ്റ് ഹൗസിൽ  സമ്പർക്ക പരിപാടി സംഘടിപ്പിക്കുന്നു. എറണാകുളം ജില്ലയിലെ എല്ലാ നാവികസേനാ വിമുക്തഭടന്മാർക്കും വിധവകൾക്കും, പുതിയ പദ്ധതികളെക്കുറിച്ചുള്ള അവബോധത്തിനും പരാതിപരിഹാരത്തിനും പെൻഷനുമായി ബന്ധപ്പെട്ട സംശയനിവാരണത്തിനുമായി അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസർ അറിയിച്ചു.

date