Skip to main content

​ അഭിമുഖം

ജില്ലാ ആയുർവേദ ആശുപത്രിയിൽ  ദിവസവേതനാടിസ്ഥാനത്തിൽ സാനിറ്റേഷൻ വർക്കറെ നിയമിക്കുന്നതിനുള്ള അഭിമുഖം ഒക്‌ടോബർ 26നു രാവിലെ 10 മുതൽ നടക്കും.  30 നും 45 നും ഇടയിൽ പ്രായമുള്ള സ്ത്രീകളെയാണ് പരിഗണിക്കുന്നത്. യോഗ്യത: പത്താം ക്ലാസ്, പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, ആധാർ കാർഡ്, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും, സ്വഭാവ സർട്ടിഫിക്കറ്റ്  എന്നിവ സഹിതം എത്തണം. ഫോൺ-0481 2951398

date