Skip to main content

​ ടെണ്ടർ ക്ഷണിച്ചു

ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള 13 സ്‌കൂളുകളിലെ പെൺകുട്ടികൾക്ക് സ്വയരക്ഷാ പരിശീലനം നൽകുന്നതിന് ഏറ്റുമാനൂർ അഡീഷണൽ ശിശു വികസന പദ്ധതി ഓഫീസ് റീ ടെണ്ടറുകൾ ക്ഷണിച്ചു. ഒക്ടോബർ 29 ഉച്ചയ്ക്ക് രണ്ടുവരെ സ്വീകരിക്കും. ഫോൺ: 7510162787.

date