Skip to main content

ടെൻഡർ ക്ഷണിച്ചു

വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള കൊച്ചിൻ അർബൻ (രണ്ട്) ഐ.സി.ഡി.എസ്. പ്രോജക്റ്റിനു കീഴിലെ 130 അങ്കണവാടികളിലേക്ക് 2026-27 സാമ്പത്തിക വർഷം പ്രീ സ്കൂൾ എഡ്യൂക്കേഷൻ കിറ്റുകൾ വാങ്ങി വിതരണം ചെയ്യുന്നതിനായി ടെൻഡർ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ കൊച്ചി അർബൻ 2, തേവര ശിശുവികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടുക.ഫോൺ: 9188959726

date