Post Category
ടെൻഡർ ക്ഷണിച്ചു
വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള എറണാകുളം ജില്ലയിലെ വൈപ്പിൻ ഐ.സി.ഡി.എസ്. പ്രൊജക്റ്റ് ഓഫീസിലെ 127 അങ്കണവാടികളിലേക്ക് 2026-27 സാമ്പത്തിക വർഷം പ്രീ സ്കൂൾ എഡ്യൂക്കേഷൻ കിറ്റുകൾ വിതരണം ചെയ്യുന്നതിനായി ടെൻഡർ ക്ഷണിച്ചു. നവംബർ നാല് ഉച്ചയ്ക്ക് രണ്ടിന് മുൻപായി ടെൻഡർ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന വൈപ്പിൻ ശിശുവികസന പദ്ധതി ഓഫീസിൽ ലഭിക്കും.
ഫോൺ: 0484-2496656, icdsvypeen@gmail.com
date
- Log in to post comments