Skip to main content

സര്‍ട്ടിഫൈഡ് ഫിറ്റ്‌നസ് ട്രെയിനര്‍ കോഴ്‌സ്  

അസാപ്പ് കേരളയുടെ സര്‍ട്ടിഫൈഡ് ഫിറ്റ്‌നസ് ട്രെയിനര്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ  സ്‌പോര്‍ട്‌സ് ആന്‍ഡ് ഫിറ്റ്‌നസ് സെക്ടര്‍ സ്‌കില്‍ കൗണ്‍സിലിന്റെ ലെവല്‍ 4 യോഗ്യതയുള്ള കോഴ്‌സിന് പ്ലസ് ടു പാസായവര്‍ക്ക് അപേക്ഷിക്കാം.
പട്ടാമ്പി ചാത്തന്നൂരിലുള്ള അസാപ്പ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലാണ് പരിശീലനം. രജിസ്‌ട്രേഷന്‍ ലിങ്ക്: https://docs.google.com/forms/d/1Bpp1ujyA1801RPtEOMYUFkW1ei966Mvp85BoGxVsS1k/viewform, ഫോണ്‍:  9495999721, 9554071284
 

date