Post Category
ദർഘാസ് ക്ഷണിച്ചു
വയലാർ വി ആർ വി എം ജി എച്ച് എസ് എസിലെ അപകടാവസ്ഥയിലുള്ള പഴയ സ്കൂൾ കെട്ടിടം പൊളിച്ചുനീക്കി അവശിഷ്ടങ്ങൾ മാറ്റുന്നതിന് ദർഘാസുകൾ ക്ഷണിച്ചു. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 28, ഉച്ച രണ്ടു മണി. ഫോൺ: 0478 2593100.
date
- Log in to post comments