Post Category
ക്ഷീരമേഖലയില്‍ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു
ക്ഷീരവികസന വകുപ്പ് നടപ്പാക്കുന്ന മില്‍ക്ക് ഷെഡ് വികസന പദ്ധതി, ഡയറി ഫാം ഹൈജീന്‍ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതി എന്നിവയ്ക്ക് അപേക്ഷ ക്ഷണിച്ചു. നവംബര്‍ 7 വരെ www.ksheerasree.kerala.gov.in മുഖേന അപേക്ഷ സമര്‍പ്പിക്കാം. 1 പശു യൂണിറ്റ്, 2 പശു യൂണിറ്റ്, 5 പശു യൂണിറ്റ്, 10 പശു യൂണിറ്റ്, 20 പശു യൂണിറ്റ് കൂടാതെ ഡയറി ഫാമുകളുടെ യന്ത്രവത്കരണം, കയര്‍ കശുവണ്ടി മത്സ്യബന്ധന മേഖലകള്‍ക്കായുള്ള പ്രത്യേക ധനസഹായ പദ്ധതി, യുവജനങ്ങള്‍ക്കായുള്ള സ്മാര്‍ട്ട് ഡയറി ഫാം, കറവയന്ത്രം, തൊഴുത്ത് നിര്‍മാണം എന്നിവയ്ക്ക് ധനസഹായം തുടങ്ങിയ പദ്ധതികള്‍ക്കും അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുമായി ബന്ധപ്പെടാം. ഫോണ്‍: 0474 2748098.
date
- Log in to post comments