Skip to main content

നഴ്സിങ് അസിറ്റന്റ് കോഴ്‌സ് പ്രവേശനം

സഹകരണ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കില്‍ ആന്റ് നോളഡ്ജ് ഡവലപ്മെന്റ് സെന്റര്‍  കേരള നോളഡ്ജ് ഇക്കണോമി മിഷനുമായി ചേര്‍ന്ന് പെരുമണ്‍ എന്‍ജിനീയറിംഗ് കോളേജില്‍  ആരംഭിക്കുന്ന ജനറല്‍ ഡ്യൂട്ടി  അസിസ്റ്റന്റ് (നഴ്സിംഗ് അസിസ്റ്റന്റ്) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എസ് എസ് എല്‍ സി / പ്ലസ്ടു. ഫോണ്‍: 8129345780.  
 

 

date