Skip to main content

ടെൻഡർ ക്ഷണിച്ചു

ജില്ലാ ഗവ. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ വരുന്ന ജെ.എസ്‌.എസ്‌.കെ ആൻഡ്‌ ട്രൈബ് ഗുണഭോക്താക്കൾക്ക് 2026 ഡിസംബർ ഒന്ന് മുതൽ 2027 നവംബർ 30 വരെ നാല് നേരം ഭക്ഷണം വിതരണം ചെയ്യുന്നതിന് വ്യക്തികൾ /സ്ഥാപനങ്ങൾ  എന്നിവരിൽ നിന്നും ടെൻഡർ ക്ഷണിച്ചു.
കമ്മീഷണറേറ്റ് ഓഫ് ഫുഡ് സേഫ്റ്റിയിൽ രജിസ്റ്റർ ചെയ്തതും ജി.എസ്.ടി രജിസ്ട്രേഷൻ ഉള്ളതുമായ യൂണിറ്റുകൾക്ക് അപേക്ഷിക്കാം. ദർഘാസുകൾ നവംബർ 26ന് ഉച്ചയ്ക്ക് ഒന്ന് വരെ സ്വീകരിക്കും. അന്നേദിവസം വൈകീട്ട് മൂന്നിന് തുറക്കും.
ഫോൺ :0491 2530012,0491 2530013

date