Post Category
തീറ്റപ്പുൽകൃഷി പരിശീലനം
ഓച്ചിറ ക്ഷീരോൽപന്ന നിർമ്മാണ പരിശീലന വികസന കേന്ദ്രത്തിൽ നവംബർ 20 മുതൽ 21 വരെ സംഘടിപ്പിക്കുന്ന തീറ്റപ്പുൽകൃഷി പരിശീലനത്തിന് ക്ഷീരകർഷകർക്ക് രജിസ്റ്റർ ചെയ്യാം. താൽപ്പര്യമുള്ളവർ ക്ഷീരകർഷകർ ഓച്ചിറ ക്ഷീരപരിശീലന കേന്ദ്രം മുഖേനയോ ആലപ്പുഴ, കൊല്ലം ഡെപ്യൂട്ടി ഡയറക്ടർമാർ മുഖാന്തിരമോ നവംബർ 18 വൈകുന്നരം അഞ്ചിനുളിൽ പേര് രജിസ്റ്റർ ചെയ്യണം. ബാങ്ക് പാസ്സ് ബുക്കിന്റെ പകർപ്പും ഏതെങ്കിലും തിരിച്ചറിയൽ രേഖയുടെ പകർപ്പും പരിശീലനത്തിനെത്തുമ്പോൾ കരുതണം. രജിസ്ട്രേഷൻ ഫീസ്: 20 രൂപ. ഫോൺ: 8089391209, 0476 2698550
date
- Log in to post comments