Skip to main content

ക്വാളിറ്റി ഓഫീസര്‍ നിയമനം

തൃശ്ശൂര്‍ ജനറല്‍ ആശുപത്രിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലികമായി ക്വാളിറ്റി ഓഫീസറെ നിയമിക്കുന്നു. നവംബര്‍ 25 ന് രാവിലെ 11 ന് സൂപ്രണ്ടിന്റെ ചേംബറില്‍ അഭിമുഖം നടക്കും. എം.ബി.എ ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റ്/ എം.എച്ച്.എ യോഗ്യതയുള്ള 41 വയസ്സിന് താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രവൃത്തിപരിചയം അഭികാമ്യം. ദിവസ വേതനം 725 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് ജനറല്‍ ആശുപത്രി ഓഫീസുമായി ബന്ധപ്പെടുക.
ഫോണ്‍: 0487 2427778.

date