Post Category
ക്വട്ടേഷൻ
കായംകുളം താലൂക്കാശുപത്രിയിലെ ഇ.സി.ജി യൂണിറ്റിലേക്ക് 2026-27 സാമ്പത്തിക വർഷത്തേയ്ക്ക് ആവശ്യമായ ഇ.സി.ജി പേപ്പർ (ഇ.സി.ജി പേപ്പർ 12 ചാനൽ ബിപിഎൽ. കാർഡിയർട്ട് Z ഫോൾഡിംഗ് ടൈപ്പ് - 1 എണ്ണം, ഇ.സി.ജി. പേപ്പർ സിംഗിൾ ചാനൽ ബിപിഎൽ -1 എണ്ണം) വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ താലൂക്കാശുപത്രി സൂപ്രണ്ടിന്റെ പേരിൽ നവംബർ-23-ന് 12 മണി വരെ സ്വീകരിക്കും. അന്നേ ദിവസം 3 മണിയ്ക്ക് ക്വട്ടേഷൻ തുറക്കും. ക്വട്ടേഷനങ്ങൾ സമർപ്പിക്കുന്ന മുദ്രവച്ച കവറിനുമുകളിൽ "ഇ.സി.ജി പേപ്പർ വിതരണം നടത്തുന്നതിനുള്ള ക്വട്ടേഷൻ" എന്ന് വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. ഫോൺ : 0479 25447274
date
- Log in to post comments