Skip to main content

വോട്ടര്‍ പട്ടിക പുതുക്കല്‍: ചോദ്യോത്തര, ഉപന്യാസ മത്സരങ്ങള്‍ നവംബര്‍ 16ന്

പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഇടുക്കി നിയമസഭാ മണ്ഡലത്തിലെ സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.
നവംബര്‍ 16ന് രാവിലെ 10.30 മുതല്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചോദ്യോത്തര മത്സരവും ഉപന്യാസ രചനാ മത്സരവും നടത്തും.
ഫോണ്‍്: 04862 235361.

date