Skip to main content

കൗണ്‍സലര്‍ ഒഴിവ്

ഇടുക്കി ജില്ലാ ആശുപത്രി, ഇടുക്കി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലേക്കും താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഡി.എസ്.ആര്‍.സി കൗണ്‍സലറെ നിയമിക്കുന്നു. എം.എസ്.ഡബ്ല്യു യോഗ്യതയും കൗണ്‍സലിംഗില്‍ രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവുമുള്ള 40 വയസില്‍ കവിയാത്തവര്‍ക്ക് അപേക്ഷിക്കാം.
യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി നവംബര്‍ 24ന് രാവിലെ 11ന് ജില്ലാ ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു.
ഫോണ്‍: 04862 232474
ഇ-മെയില്‍: dhidukki2020@gmail.com

date