Skip to main content

വാക്ക് ഇൻ ഇന്റർവ്യൂ

 

ജില്ലാ മൃഗസംരക്ഷണ ഓഫീസിലെ മൊബൈൽ വെറ്ററിനറി  യൂണിറ്റിൽ വെറ്ററിനറി സർജൻ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.   നവംബർ 17-ന് രാവിലെ 10.30 മുതൽ 11.00 മണിവരെ ജില്ലാ കോടതി പാലത്തിന് സമീപമുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിലാണ് വാക്ക് ഇൻ ഇന്റർവ്യൂ. വെറ്ററിനറി സയൻസിലെ ബിരുദം, കേരള സ്റ്റേറ്റ് വെറ്ററിനറി കൌൺസിൽ രജിസ്ട്രേഷൻ, മലയാളം കൈകാര്യം ചെയ്യുവാനുള്ള കഴിവ്, ചെറുവാഹനങ്ങൾ ഓടിക്കുവാനുള്ള ലൈസൻസ് എന്നിവയാണ് യോഗ്യതകൾ.
 ഫോൺ : 0477 2252431.

date