Post Category
സൗജന്യ വെയർഹൗസ് അസോസിയേറ്റ് കോഴ്സ്: അപേക്ഷിക്കാം
കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരള കമ്മ്യൂണിറ്റി സ്കിൽ പാർക്ക്, ചെറിയ കലവൂരിൽ, കേന്ദ്ര സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റോടുകൂടിയ സൗജന്യ വെയർഹൗസ് അസോസിയേറ്റ് കോഴ്‌സിലേക്ക് 3 സീറ്റുകളിലേയ്ക്ക് അപേക്ഷിക്കാം. യോഗ്യത: എസ്.എസ്.എൽ.സി കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9495999682
date
- Log in to post comments