Post Category
ഉളിയില്‍ അവിലാട് ചാലില്‍ റോഡ് ഉദ്ഘാടനം ചെയ്തു
2025-26 വര്‍ഷത്തെ എം.എല്‍.എ ഫണ്ടില്‍ ഉള്‍പ്പെടുത്തി നവീകരിച്ച ഉളിയില്‍ അവിലാട് ചാലില്‍ റോഡ് വൈദ്യുതി വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. ആറു ലക്ഷം രൂപ ചെലവഴിച്ച് 90 മീറ്റര്‍ നീളത്തില്‍ നിര്‍മിച്ചാണ് റോഡിന്റെ പ്രവൃത്തി പൂര്‍ത്തീകരിച്ചുത്.
ഇരിട്ടി നഗരസഭാ ചെയര്‍മാന്‍ വി. വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ഷബ്ന ഷെറിന്‍, മുന്‍ കൗണ്‍സിലര്‍ അബ്ദുല്‍ ഖാദര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
date
- Log in to post comments