Skip to main content

നിർവഹണാനുമതി നൽകി

കോട്ടക്കൽ നഗരസഭയിലെ " വട്ടപ്പാറ പണിക്കർക്കുണ്ട് റോഡ് " പ്രവൃത്തി നടത്തുന്നതിന് വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ച് ലക്ഷം രൂപയുടെ നിർവഹണാനുമതി നൽകി കളക്ടർ ഉത്തരവിട്ടു.

date