Skip to main content

ടെൻഡർ ക്ഷണിച്ചു

 

ഐ. സി. ഡി. എസ്. തോടന്നൂർ പ്രോജക്ടിന് കീഴിൽ നാല് ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടി കെട്ടിടങ്ങളിൽ പെയിന്റ് ചെയ്യുന്നതിനും ശിശു സൗഹൃദ ചിത്രം വരയ്ക്കുന്നതിനും വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 30 ഉച്ചയ്ക്ക് രണ്ട് വരെ.
വിലാസം: ശിശുവികസന പദ്ധതി ഓഫീസർ, ഐ. സി. ഡി. എസ്. തോടന്നൂർ, തോടന്നൂർ ബ്ലോക്ക് ഓഫീസ് കോമ്പൗണ്ട്, തോടന്നൂർ പി. ഒ., വടകര, കോഴിക്കോട്- 6 7 3 5 4 1

date