Skip to main content

അഭിമുഖം

 

ജില്ലയിലെ  സ്വകാര്യ സ്ഥാപനങ്ങളിലെ  വിവിധ ഒഴിവുകളിലേക്ക് നവംബർ 20 രാവിലെ 9.30നു  ആലപ്പുഴ എപ്ലോയബിലിറ്റി സെന്ററിൽ അഭിമുഖം നടത്തും.    പ്ലസ് ടൂ, ഐറ്റിഐ/ഡിപ്ലോമ (ഓട്ടോമൊബൈൽ എഞ്ചിനിയറിംഗ് / മെക്കാനിക്കൽ എഞ്ചിനിയറിംഗ്) ഇ വി ടെക്നിഷ്യൻ, യോഗ്യതയുള്ള ടൂവീലർ ലൈസൻസിനോടൊപ്പം  എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്തതും അല്ലാത്തതുമായ 20നും 45നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരിക്കും. വിശദവിവരങ്ങൾക്ക്: 0477-2230624, 8304057735.

date