Skip to main content

നിര്‍വഹണാനുമതി നല്‍കി

പരപ്പനങ്ങാടി നഗരസഭയിലെ കൊളക്കാട്ടുംതറ റോഡ് വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപയ്ക്ക് പുനരുദ്ധരിക്കുന്നതിന് ജില്ലാ കളക്ടർ നിർവ്വഹണാനുമതി നൽകി.

date