Skip to main content

തൊഴിലധിഷ്ഠിതകോഴ്‌സുകള്‍

    കെല്‍ട്രോണില്‍   ലോജിസ്റ്റിക്‌സ്, ഡി സി എ, ഫയര്‍ ആന്‍ഡ് സേഫ്റ്റി, മോണ്ടിസ്സോറി, അക്കൗണ്ടിങ്, പൈതണ്‍, ഗ്രാഫിക്‌സ് ഡിസൈനിങ്, വേഡ് പ്രോസസിംഗ്  ആന്‍ഡ് ഡേറ്റാ എന്‍ട്രി തുടങ്ങി വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവരങ്ങള്‍ക്ക് : ഹെഡ്ഓഫ്‌സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, കടയ്ക്കല്‍.  ഫോണ്‍: 8714388321.
 

date