Skip to main content

ടെൻഡർ ക്ഷണിച്ചു

 

ഐ.സി.ഡി.എസ്. അർബൻ 2 സി.ഡി.പി.ഒ.  കാര്യാലയത്തിന് കീഴിൽ അങ്കണവാടികളിലേക്ക് അടുക്കള ഉപകരണങ്ങൾ (ജി.എസ്.ടി. ഉൾപ്പെടെ) വിതരണം ചെയ്യുന്നതിനും അർബൻ 2 പ്രോജക്ട് ഓഫീസിലേക്കും പൂളക്കടവ് പകൽ വീട്ടിലേക്കും സ്റ്റീൽ അലമാരകൾ (ജി.എസ്.ടി. ഉൾപ്പെടെ) വിതരണം ചെയ്യുന്നതിനും അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും ടെൻഡർ ക്ഷണിച്ചു.

സ്റ്റീൽ അലമാരകളുടെ വിതരണത്തിനായുള്ള ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 23 ന്. അടുക്കള ഉപകരണങ്ങളുടെ വിതരണത്തിനായുള്ള ടെൻഡർ സ്വീകരിക്കുന്ന അവസാന തിയതി നവംബർ 30 ന്. കൂടുതൽ വിവരങ്ങൾക്ക് അർബൻ 2 ഓഫീസുമായി  പ്രവൃത്തി സമയങ്ങളിൽ ബന്ധപ്പെടാം.
ഫോൺ: 0495-2373566,
9496904270

date