Post Category
അപേക്ഷ ക്ഷണിച്ചു
2026-27 അധ്യയന വര്‍ഷത്തെ ഒ.ഇ.സി പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യങ്ങള്‍ക്ക് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം. ഒന്ന് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന ഒ.ഇ.സി-എസ്.സി, ഒ.ഇ.സി-എസ്.ടി, ഒ.ബി.സി (എച്ച്) വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരം. www.egrantz.kerala.gov.in വഴിയാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി നവംബര്‍ 30. ഫോണ്‍: 0492 2222335. ഇ-മെയില്‍: bcddpkd@gmail.com.
date
- Log in to post comments