Skip to main content

മുതിര്‍ന്ന പൗരന്മാര്‍ക്ക് വീട്ടുപകരണ റിപ്പയറിങ് പരിശീലനം; പ്രവേശനം ആരംഭിച്ചു

 

 

കോഴിക്കോട് ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായി സംഘടിപ്പിക്കുന്ന വീട്ടുപകരണ റിപ്പയറിങ് കോഴ്‌സുകളിലേക്ക്പ്രവേശനം ആരംഭിച്ചു. താത്പര്യമുള്ളവര്‍ക്ക് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററില്‍ നേരിട്ടെത്തി പ്രവേശനം നേടാം. ഫോൺ: 0495 2370026, 8891370026.

date