Skip to main content

പ്രൊപ്പോസൽ ക്ഷണിച്ചു

പട്ടികവർഗ വികസന വകുപ്പ് 2026-27 സാമ്പത്തിക വർഷത്തിൽ നടപ്പിലാക്കുന്ന നൈപുണ്യ വികസന പരിശീലന പരിപാടിയുടെ ഭാഗമായി സോളാർ പാനൽ ഇൻസ്റ്റലേഷൻ ടെക്നീഷ്യൻ ട്രേഡിൽ റെസിഡെൻഷ്യൽ കോഴ്സ് നടത്തുന്നതിനായി നൈപുണ്യ വികസന പരിശീലന സ്ഥാപനങ്ങളിൽ നിന്നും പ്രൊപ്പോസൽ ക്ഷണിച്ചു. നവംബർ 20 വൈകിട്ട് അഞ്ചിനകം ഡയറക്ടർ, പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറേറ്റ്, വികാസ് ഭവൻ നാലാം നില, തിരുവനന്തപുരം വിലാസത്തിൽ പ്രൊപ്പോസൽ സമർപ്പിക്കണം. വിവരങ്ങൾക്ക്: 0471 2303229, 18004252312, www.stdd.kerala.gov.in.

പി.എൻ.എക്‌സ്. 4857/2026

date