Skip to main content

ക്ലീനിംഗ് സ്റ്റാഫ് നിയമനം

പനച്ചിക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ക്ലീനിംഗ് സ്റ്റാഫിനെ ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് നവംബർ 23 ഉച്ചയ്ക്ക് രണ്ടിന് അഭിമുഖം നടക്കും. പ്രായപരിധി 18- 55 വയസ്സ് . യോഗ്യത : എസ്എസ്എൽസി/തത്തുല്യം, മികച്ച ശാരീരിക ക്ഷമത. മുൻപരിചയം അഭികാമ്യം. യോഗ്യത തെളിയിക്കുന്ന രേഖകൾ, തിരിച്ചറിയൽ കാർഡ് എന്നിവയുടെ പകർപ്പുമായി ഉച്ചക്ക് ഒന്നിന് ഹാജരാകണം.

date