Post Category
അറിയിപ്പ്
കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് 2026-27 വാർഷിക പദ്ധതി പ്രകാരമുള്ള വിവിധ പൊതുമരാമത്ത് പ്രവൃത്തികളുടെ വിവരങ്ങൾ www.lsg.kerala.gov.in, www.etenders.kerala.gov.in എന്നീ വെബ്സൈറ്റുകളിലും പ്രവൃത്തി ദിവസങ്ങളിൽ അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും ലഭിക്കും.
date
- Log in to post comments