Post Category
പ്രവേശനം ആരംഭിച്ചു
ആരോഗ്യവും പോഷകാഹാരവും സംബന്ധിച്ച മേഖലയിൽ താൽപര്യമുള്ളവർക്കായി അസാപ് കേരള നടത്തുന്ന 150 മണിക്കൂർ ദൈർഘ്യമുള്ള ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സായ 'ഫൗണ്ടേഷൻ ഇൻ ന്യൂട്രിഷൻ &ഡയറ്റെറ്റിക്സ്' കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ നവംബർ 20 വരെ https://forms.gle/TvLHh62kf41YRh667 എന്ന ലിങ്ക് വഴി സ്വീകരിക്കും. ക്ലാസുകൾ നവംബർ 23ന് ആരംഭിക്കും.
ഫോൺ : 9495999667, 9895967998
date
- Log in to post comments