Post Category
പ്രിൻസിപ്പാൾ നിയമനം
പട്ടികജാതി വികസന വകുപ്പിന് കീഴിൽ കോഴിക്കോട്, എറണാകുളം ജില്ലകളിൽ പ്രവർത്തിക്കുന്ന പ്രീ എക്സാമിനേഷൻ ട്രെയിനിങ് സെന്ററുകളിലെ പ്രിൻസിപ്പാൾ തസ്തികയിലെ നിയമനത്തിന് ഉന്നത വിദ്യാഭ്യാസ വകുപ്പിൽ നിന്നും പ്രിൻസിപ്പാൾ/ സെലക്ഷൻ ഗ്രേഡ്/ സീനിയർ ഗ്രേഡ് ലക്ചർ തസ്തികകളിൽ നിന്ന് വിരമിച്ചവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷകൾ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം 25 ന് വൈകിട്ട് അഞ്ചിനകം പട്ടികജാതി വികസന വകുപ്പ് ഡയറക്ടറുടെ കാര്യാലയം, നന്ദാവനം, വികാസ് ഭവൻ പി ഒ, തിരുവനന്തപുരം- 6 9 5 0 3 3 എന്ന വിലാസത്തിൽ ലഭ്യമാക്കണം.
ഫോൺ : 0471 2737246
date
- Log in to post comments