Post Category
അപേക്ഷ ക്ഷണിച്ചു
എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ പാലക്കാട് ഉപകേന്ദ്രത്തില്‍ വിവിധ കമ്പ്യൂട്ടര്‍ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്കിംഗ്, പ്രോഗ്രാമിംഗ് ഇന്‍ പൈത്തണ്‍, ടാലി (ജി.എസ്.ടി), ഡാറ്റാ എന്‍ട്രി കോഴ്‌സുകളിലേക്കാണ് അപേക്ഷിക്കേണ്ടത്്. പട്ടികജാതി, പട്ടികവര്‍ഗ്ഗ, ഒ.ഇ.സി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഫീസാനുകൂല്യം ലഭിക്കും. താല്‍പര്യമുള്ളവര്‍ www.lbscentre.kerala.gov.in, http://www.lbscentre.kerala.gov.in/coursehub എന്നീ വെബ്‌സൈറ്റുകള്‍ വഴി ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ഫോണ്‍: 0491 2527425, 94957 93308
date
- Log in to post comments