Post Category
തുല്യതാ പരീക്ഷ തീയതി മാറ്റി
നവംബർ 28 മുതൽ ഡിസംബർ 13 വരെ നിശ്ചയിച്ചിരിക്കുന്ന പത്താംതരം തുല്യതാ പരീക്ഷ ഡിസംബർ അഞ്ച് മുതൽ 2027 ജനുവരി മൂന്ന് വരെ നടക്കും. പരീക്ഷയുടെ പുതുക്കിയ സമയവിവര പട്ടിക xequivalency.kerala.gov.in ൽ ലഭ്യമാണ്.
പി.എൻ.എക്‌സ്. 4899/2026
date
- Log in to post comments