Skip to main content

ലേലം

 

ചേർത്തല താലൂക്കിൽ ചേർത്തല തെക്ക് വില്ലേജിൽ ബ്ലോക്ക് നമ്പർ 28-ൽ തണ്ടപ്പേർ നമ്പർ  2410-ൽ റീസർവ്വെ  നമ്പർ 276/11-ൽപ്പെട്ട 48.40 ആർസ്  വസ്തുവിന്റെ തെക്കു കിഴക്ക് മൂലയിൽ നിന്നും 8.50 മീറ്റർ വടക്ക് മാറി 20.20 മീറ്റർ നീളത്തിലും കിഴക്ക് പടിഞ്ഞാറ് 20.00 മീറ്റർ വീതിയിലും വരുന്ന 04.05 ആർസ് സ്വകാര്യ വ്യക്തിയുടെ പുരയിടം  ചേർത്തല തഹസിദാർ ഡിസംബർ 17-ന് രാവിലെ 11 മണിക്ക് ചേർത്തല തെക്ക് വില്ലേജാഫീസിൽ പരസ്യമായി ലേലം ചെയ്യും.  ലേലത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ  ചേർത്തല താലൂക്ക് ഓഫീസ്, ചേർത്തല തെക്ക് വില്ലേജ് ഓഫീസ് പ്രവർത്തി ദിവസം രാവിലെ 10 മണി മുതൽ 5.00 മണി വരെ ബന്ധപ്പെടുക.

date