Skip to main content
ചാവശ്ശേരി–കൂരാമ്പ്ര റോഡ് ഉദ്ഘാടനം ചെയ്തു

ചാവശ്ശേരി–കൂരാമ്പ്ര റോഡ് ഉദ്ഘാടനം ചെയ്തു

ഇരിട്ടി നഗരസഭയുടെ 2026–27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ചാവശ്ശേരി വെസ്റ്റ് വാർഡിൽ 5 ലക്ഷം രൂപ ചെലവഴിച്ച് കോൺക്രീറ്റ് പ്രവൃത്തി പൂർത്തീകരിച്ച ചാവശ്ശേരി–കൂരാമ്പ്ര റോഡിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ വി വിനോദ് കുമാർ നിർവഹിച്ചു. ഇരിട്ടി നഗരസഭ വൈസ് ചെയർപേഴ്സൺ കെ സോയ അധ്യക്ഷത വഹിച്ചു.

 വാർഡ് കൗൺസിലർ കെ പി അജേഷ്, ചാവശ്ശേരി ടൗൺ വാർഡ് കൗൺസിലർമാരായ സി എം രമ്യ, ഷമി കൂരാമ്പ്ര തുടങ്ങിയവർ പങ്കെടുത്തു.

date