Skip to main content

സ്മാര്‍ട്ട് ബയോബിന്‍ ആനുകൂല്യത്തിന് അപേക്ഷിക്കാം

 

ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ 2018-19 ജനകീയ ആസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെട്ട ഗാര്‍ഹിക മാലിന്യ സംസ്‌കരണ പദ്ധതിയായ സ്മാര്‍ട്ട് ബയോബിന്‍ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുന്നതിന് അര്‍ഹരായവര്‍ ഗുണഭോക്തൃവിഹിതം അടച്ച് അപേക്ഷ നല്‍കണമെന്ന് സെക്രട്ടറി അറിയിച്ചു.                               (പിഎന്‍പി 562/19)

 

date