Post Category
സ്മാര്‍ട്ട് ബയോബിന്‍ ആനുകൂല്യത്തിന് അപേക്ഷിക്കാം
ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ 2018-19 ജനകീയ ആസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെട്ട ഗാര്‍ഹിക മാലിന്യ സംസ്കരണ പദ്ധതിയായ സ്മാര്‍ട്ട് ബയോബിന്‍ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുന്നതിന് അര്‍ഹരായവര്‍ ഗുണഭോക്തൃവിഹിതം അടച്ച് അപേക്ഷ നല്‍കണമെന്ന് സെക്രട്ടറി അറിയിച്ചു. (പിഎന്‍പി 562/19)
date
- Log in to post comments