Post Category
സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് സിറ്റിംഗ്
സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അംഗം കെ.മോഹന്‍കുമാര്‍ മാര്‍ച്ച് 22ന് പത്തനംതിട്ട ഗവണ്മെന്റ് ഗസ്റ്റ് ഹൗസില്‍ ക്യാമ്പ് സിറ്റിംഗ് നടത്തും. (പിഎന്‍പി 700/19)
date
- Log in to post comments