Skip to main content

സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിംഗ്

 

സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ.മോഹന്‍കുമാര്‍ മാര്‍ച്ച് 22ന് പത്തനംതിട്ട ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ ക്യാമ്പ് സിറ്റിംഗ് നടത്തും.              (പിഎന്‍പി 700/19)

date