Skip to main content

മൂലൂര്‍ ജയന്തി ആഘോഷം : ഇന്നത്തെ (മാര്‍ച്ച് 3) പരിപാടികള്‍

 

രാവിലെ പത്തിന് മൂലൂരും പ്രാദേശികവികസനവും സെമിനാര്‍ മുന്‍ എംപി സി.പി നാരായണന്‍ ഉദ്ഘാടനം ചെയ്യും. 

വൈകിട്ട് മൂന്നിന് മൂലൂര്‍:സമരകവിയും വിവര്‍ത്തകനും സമ്മേളനം ജസ്റ്റിസ് കെ. സുകുമാരന്‍ ഉദ്ഘാടനം ചെയ്യും. 

വൈകിട്ട് ഏഴിന് പന്തളം ഗ്രാമീണ നാടകശാല അവതരിപ്പിക്കുന്ന നാടകം കനല്‍സൂര്യന്‍ അരങ്ങേറും.            (പിഎന്‍പി 800/19)

date