Post Category
മൂലൂര്‍ ജയന്തി ആഘോഷം : ഇന്നത്തെ (മാര്‍ച്ച് 3) പരിപാടികള്‍
രാവിലെ പത്തിന് മൂലൂരും പ്രാദേശികവികസനവും സെമിനാര്‍ മുന്‍ എംപി സി.പി നാരായണന് ഉദ്ഘാടനം ചെയ്യും.
വൈകിട്ട് മൂന്നിന് മൂലൂര്‍:സമരകവിയും വിവര്‍ത്തകനും സമ്മേളനം ജസ്റ്റിസ് കെ. സുകുമാരന്‍ ഉദ്ഘാടനം ചെയ്യും.
വൈകിട്ട് ഏഴിന് പന്തളം ഗ്രാമീണ നാടകശാല അവതരിപ്പിക്കുന്ന നാടകം കനല്‍സൂര്യന്‍ അരങ്ങേറും. (പിഎന്‍പി 800/19)
date
- Log in to post comments