Post Category
തൊഴില്‍രഹിത വേതന വിതരണം
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ തൊഴില്‍ രഹിതവേതനം ഇന്നും(8) 11നും വിതരണം ചെയ്യും. ഗുണഭോക്താക്കള്‍ റേഷന്‍കാര്‍ഡ്, എപ്ലോയിമെന്റ് കാര്‍ഡ്, റ്റി സി എന്നിവയുടെ അസല്‍ സഹിതം എത്തണമെന്ന് സെക്രട്ടറി അറിയിച്ചു.
(പിഎന്‍പി 857/19)
date
- Log in to post comments